ചെങ്ങന്നൂർ: ബോധിനി സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച ഗാന്ധിജയന്തി സംഗമം സമാപിച്ചു. സാമൂഹിക സാംസ്കാരിക, സാഹിത്യ മേഖലയിലെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു. ......
തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആറ്റിങ്ങൽ ഇടവ സ്വദേശി ഹസ്സൻകുട്ടി (അബു– 45)ക്ക് 65 വർഷം കഠിനതടവും 1.22 ലക്ഷം രൂപ പിഴയും ശിക്ഷ. അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (പോക്സോ) ജഡ്ജി എം.പി. ......
അരൂർ റെയിൽവേ സ്റ്റേഷന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ. ധർമ്മേക്കാട് രതീഷിന്റെ മകൾ അഞ്ജന(19)യാണ് മരിച്ചത്.......
ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച കവാടം ചെന്നൈയിൽ പ്രദർശനത്തിനു വെച്ചു. നടൻ ജയറാം ഉൾപ്പെടെയുള്ള പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ......
ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയല്ല, ഷട്ട്ലിങ് ഓഫ് പോപുലേഷൻ ആണെന്ന് സ്വതന്ത്ര ചിന്തകൻ സി രവിചന്ദ്രൻ. ഗാസയിൽ കൂടുതലായി കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളുമല്ല, പുരുഷന്മാരണെന്നും അദ്ദേഹം പറഞ്ഞു. ......
ശബരിമലയിലെ സ്വർണപ്പാളി, താങ്ങുപീഠം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ......
'മധുരമായൊരു കോകില നാദം വേനൽ വന്നു കവരുന്നുവോ'... ഈയിടെ പുറത്തിറങ്ങിയ ഈ പാട്ടിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ഒരു പുതിയ സ്വരത്തിന്റെ വരവായി.
മനസ്സിനെ ഏതോ മായികഭാവത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന ഹൃദ്യമായ ആലാപനം. ......